Defence ministry admit chinese intrusion in ladakh | Oneindia Malayalam

2020-08-06 1,592

Defence ministry admit chinese intrusion in ladakh
കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയതായി സമ്മതിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വന്ന റിപ്പോര്‍ട്ട് സൈറ്റില്‍ നിന്നും നീക്കം ചെയ്തു.